Saturday, March 10, 2007

ഉച്ചമയക്കത്തിനായി....

ഉച്ചമയക്കത്തിനായി ദുബൈ അബ്ര.


ജാക്ക് & റോസ്.





അടിതെറ്റിയാല്‍...



ഇനിയൊന്ന് വിശ്രമിക്കണം... നല്ലവെയില്‍.


ഇത്തിരിനേരം നിറയുന്ന സൌഹൃദം.



വിശ്രമം...


പ്രാര്‍ത്ഥനക്കാ‍യി ഇത്തിരി നേരം




ലോക വിശേഷങ്ങള്‍ക്കായി ഉറക്കം മാറ്റിവെക്കാം



പ്രായത്തിന് തോല്‍പ്പിക്കാനാവത്ത കണിശമായ കണക്ക്


മലയാളിയുടെ അഭിമാനം... മലയാളം തന്നെ.

15 comments:

ഇത്തിരിവെട്ടം© said...

ഞാനും വെറുതെ കുറച്ച് ഫോട്ടോയെടുത്തു... അത് ഇവിടെ പോസ്റ്റുന്നു.

Sul | സുല്‍ said...

നല്ല പടങ്ങള്‍. ഇത്തിരി ഗ്രൌണ്ടിലിറങ്ങിയപ്പൊ അല്ലെ.

-സുല്‍

ദില്‍ബാസുരന്‍ said...

കൊള്ളാം. മൊബൈലിലെടുത്തതാണ് എന്ന് പറയില്ല. (ആരെടുത്ത് തന്നതാണെന്ന് ചോദിക്കുന്നില്ല) :-)

sandoz said...

അതു ശരി.....ഇത്തിരിം.... ഫോട്ടന്‍ എടുത്ത്‌ തുടങ്ങിയാ.....ഇതേതാ സ്ഥലം..... ദുബായ്‌ ബോട്ട്‌ ജെട്ടിയാ........

അഗ്രജന്‍ said...

ഹഹഹഹ... ഇതാപ്പോ നന്നായേ...

ഇത്തിരിയുടെ പടം (എക്സ് റേ) പിടിക്കാനായി പോയിട്ട് ഇത്തിരി പടം പിടിച്ചോ :)

നല്ല പടങ്ങളും, പടങ്ങളേക്കാല്‍ നല്ല അടിക്കുറിപ്പുകളും :)

KM said...

:)

ഏറനാടന്‍ said...

പനിയാണെന്നും പറഞ്ഞ്‌ ഇതാണല്ലേ പണി?
കൊള്ളാം എന്നാലും 'ലൈറ്റപ്പ്‌' ഒന്നൂടെ ശ്രദ്ധിക്കണം. അതോലെ ബോട്ടന്‍ (ബോട്ടുകാരന്‍) കാമറയില്‍ നോക്കിയത്‌ ശരിയായീല. ഓനെ പിടിച്ചുമാറ്റിയാല്‍ ഒന്നൂടെ ഉഷാറാവുമായിരുന്നു..

വിഷ്‌ യൂ ആള്‍ ദ ബസ്സ്‌സ്റ്റാന്‌ഡ്‌!

പൊതുവാള് said...

ഇത്തിരീ,
പടങ്ങളൊക്കെ ഒത്തിരി നന്നായിട്ടുണ്ട്.
ദേവേട്ടാ പനി വന്നാല്‍ പടം പിടിക്കാന്‍ തോന്ന്വോ?:)

എനിക്കും ഒരു കൈമറാ‍ാ‍ാ മൊബൈലുണ്ടായിരുന്നെങ്കില്‍..........?
ഇത്രയും നല്ല പടമൊന്നും കിട്ടില്ലായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.

അപ്പു said...

ഇത്തിരീ..നന്നായി......
ഇപ്പോള്‍ അബ്രയിലാണോ യാത്ര?

venu said...

മലയാള്‍മെഴുതിയ ലാസ്റ്റു പടം...അഭിമാനത്തോടെ.
ഹാഹാ..:)

Kalesh said...

റഷീദേ, നല്ല പടങ്ങള്‍!

ഇനീ ഇടണം

കൃഷ്‌ | krish said...

കൊള്ളാം.. ഇത്തിരി..

ഹാമിദു said...

ഇനി അബ്രയുടെ ഒരു ഫോട്ടോ മത്സരം തന്നെ കാണാം...!!!

ഇത്തിരിവെട്ടം said...

സുല്‍
ദില്‍ബു.
സന്‍ഡോസ്.
അഗ്രജന്‍.
കുട്ടമ്മേനോന്‍.
ഏറനാടന്‍.
പൊതുവാള്‍.
അപ്പു.
വേണു.
കലേഷ്ഭായ്.
കൃഷ്.
ഹാമിദു.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

ittimalu said...

:) ... ഇത്തിരിയുടെ പടങ്ങള്‍ ഒത്തിരി കൊള്ളാലോ..