ഉച്ചമയക്കത്തിനായി ദുബൈ അബ്ര.
ജാക്ക് & റോസ്.അടിതെറ്റിയാല്‍...
ഇനിയൊന്ന് വിശ്രമിക്കണം... നല്ലവെയില്‍.
ഇത്തിരിനേരം നിറയുന്ന സൌഹൃദം.
വിശ്രമം...
പ്രാര്‍ത്ഥനക്കായി ഇത്തിരി നേരം
ലോക വിശേഷങ്ങള്‍ക്കായി ഉറക്കം മാറ്റിവെക്കാം
പ്രായത്തിന് തോല്‍പ്പിക്കാനാവത്ത കണിശമായ കണക്ക്
മലയാളിയുടെ അഭിമാനം... മലയാളം തന്നെ.
15 comments:
ഞാനും വെറുതെ കുറച്ച് ഫോട്ടോയെടുത്തു... അത് ഇവിടെ പോസ്റ്റുന്നു.
നല്ല പടങ്ങള്‍. ഇത്തിരി ഗ്രൌണ്ടിലിറങ്ങിയപ്പൊ അല്ലെ.
-സുല്‍
കൊള്ളാം. മൊബൈലിലെടുത്തതാണ് എന്ന് പറയില്ല. (ആരെടുത്ത് തന്നതാണെന്ന് ചോദിക്കുന്നില്ല) :-)
അതു ശരി.....ഇത്തിരിം.... ഫോട്ടന്‍ എടുത്ത് തുടങ്ങിയാ.....ഇതേതാ സ്ഥലം..... ദുബായ് ബോട്ട് ജെട്ടിയാ........
ഹഹഹഹ... ഇതാപ്പോ നന്നായേ...
ഇത്തിരിയുടെ പടം (എക്സ് റേ) പിടിക്കാനായി പോയിട്ട് ഇത്തിരി പടം പിടിച്ചോ :)
നല്ല പടങ്ങളും, പടങ്ങളേക്കാല് നല്ല അടിക്കുറിപ്പുകളും :)
:)
പനിയാണെന്നും പറഞ്ഞ് ഇതാണല്ലേ പണി?
കൊള്ളാം എന്നാലും 'ലൈറ്റപ്പ്' ഒന്നൂടെ ശ്രദ്ധിക്കണം. അതോലെ ബോട്ടന് (ബോട്ടുകാരന്) കാമറയില്‍ നോക്കിയത് ശരിയായീല. ഓനെ പിടിച്ചുമാറ്റിയാല്‍ ഒന്നൂടെ ഉഷാറാവുമായിരുന്നു..
വിഷ് യൂ ആള് ദ ബസ്സ്സ്റ്റാന്‍ഡ്!
ഇത്തിരീ,
പടങ്ങളൊക്കെ ഒത്തിരി നന്നായിട്ടുണ്ട്.
ദേവേട്ടാ പനി വന്നാല്‍ പടം പിടിക്കാന്‍ തോന്ന്വോ?:)
എനിക്കും ഒരു കൈമറാാാ മൊബൈലുണ്ടായിരുന്നെങ്കില്‍..........?
ഇത്രയും നല്ല പടമൊന്നും കിട്ടില്ലായിരുന്നൂൂൂൂൂൂൂ.
ഇത്തിരീ..നന്നായി......
ഇപ്പോള്‍ അബ്രയിലാണോ യാത്ര?
മലയാള്മെഴുതിയ ലാസ്റ്റു പടം...അഭിമാനത്തോടെ.
ഹാഹാ..:)
റഷീദേ, നല്ല പടങ്ങള്‍!
ഇനീ ഇടണം
കൊള്ളാം.. ഇത്തിരി..
ഇനി അബ്രയുടെ ഒരു ഫോട്ടോ മത്സരം തന്നെ കാണാം...!!!
സുല്‍
ദില്‍ബു.
സന്ഡോസ്.
അഗ്രജന്.
കുട്ടമ്മേനോന്‍.
ഏറനാടന്‍.
പൊതുവാള്.
അപ്പു.
വേണു.
കലേഷ്ഭായ്.
കൃഷ്.
ഹാമിദു.
എല്ലാവര്ക്കും ഒത്തിരി നന്ദി.
:) ... ഇത്തിരിയുടെ പടങ്ങള്‍ ഒത്തിരി കൊള്ളാലോ..
Post a Comment