Thursday, August 2, 2007

ചക്രവാളം കീഴടക്കാന്‍ ശ്രമിച്ചത്...

ബൂലോഗ ഫോട്ടോ ക്ലബ്ബ് മത്സരത്തിനായി ചക്രവാളം കീഴടക്കന്‍ ഇറങ്ങിപ്പുറപ്പെട്ട് മൊബൈലില്‍ പതിഞ്ഞ ചിത്രങ്ങള്‍.


















26 comments:

Rasheed Chalil said...

ബൂലോഗ ഫോട്ടോ ക്ലബ്ബ് മത്സരത്തിനായി ചക്രവാളം കീഴടക്കന്‍ ഇറങ്ങിപ്പുറപ്പെട്ട് മൊബൈലില്‍ പതിഞ്ഞ ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു...

:: niKk | നിക്ക് :: said...

And, Conquered?

Good pics man :)

വേണു venu said...

മൊബയിലില്‍‍ എടുത്തതായിട്ടും നല്ല ചിത്രങ്ങള്‍.:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പോയി, കണ്ടു, കീഴടക്കി ..അല്ലേ

Unknown said...

ഇത്തിരീ:)
ഒത്തിരി നന്നായിട്ടുണ്ട് ചിത്രങ്ങള്‍......

ഇക്കു said...

നന്നായിട്ടുണ്ട് എല്ലാ ചിത്രങളും...

സുല്‍ |Sul said...

ചെമ്പ് ചെമ്പ് പടങ്ങള്‍ ഇത്തിരീ.

“നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, വിമര്‍ശനങ്ങള്‍... എല്ലാം പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം. “ ഓ പിന്നേ... ഇതൊന്നും പറഞ്ഞില്ലെങ്കില്‍ “പോസ്റ്റ് എ കമെന്റ് “ ലിങ്കേല്‍ ക്ലിക്കി ഇവിടെയെത്തിയവര്‍ കമെന്റെഴുതാതെ പോയാലൊ... ഒന്നു പോ മാഷെ.

-സുല്‍

ഉറുമ്പ്‌ /ANT said...

sul. adi. nalla padangal

ഏറനാടന്‍ said...

ഒന്നും പഠിക്കാതെ സൂപ്പറായിട്ടാണല്ലോ ഇത്തിരിമാഷ്‌ പടം പിടിക്കുന്നത്‌. :) അതും വെറും കാമറയില്‍.. എനിക്ക്‌ ഫോട്ടോഗ്രാഫി പഠിച്ച പൈസ നഷ്‌ടമായല്ലോ..

ശ്രീ said...

ഇത്തിരി മാഷെ
രണ്ടാമത്തെ പടം വളരെ ഇഷ്ടപ്പെട്ടു....
അതു ഞാനിങ്ങെടുക്കുവാണേ... (അയ്യോ..തല്ലല്ലേ... മോഷണമല്ല. കോപ്പി ചെയ്തോളാമെന്നാ)

Mubarak Merchant said...

ഇതില്‍ ചക്രം കാണുന്നില്ലല്ലോ ഇത്തിരീ.. വാളം മാത്രമല്ലേയുള്ളൂ!!
ഇനി പടം പിടിക്കുമ്പൊ രണ്ടും ഒന്നിച്ച് പിടിക്കണം കെട്ടാ.
ഓഫ്: സുന്ദരന്‍ പടങ്ങള്‍ :)

മയൂര said...

നല്ല പടങ്ങള്‍...:)

സു | Su said...

നല്ല ചിത്രങ്ങള്‍. :)

Inji Pennu said...

oh, last padam kalakalakkan!

Anonymous said...

നല്ല ചിത്രങ്ങള്‍. പ്രത്യേകിച്ചം അവസാനത്തേത്.

Unknown said...

അവസാനത്തെ ചിത്രം വളരെ നന്നായിട്ടുണ്ട്.
നല്ല കമ്പോസിഷന്‍!

റീനി said...

അവസാനത്തെ പടം വളരെ ഇഷ്ടമായി.
മൂന്നാമത്തെ പടത്തിലെ ആള്‍ക്കാരോട്‌ ഒരു ചോദ്യം. കൊറിച്ചിരിക്കാന്‍ കുറച്ച്‌ കടലയും കരുതാമായിരുന്നില്ലേ?

സാജന്‍| SAJAN said...

നല്ല പടംസ്, അവസാനത്തേതാണ് കൂടുതല്‍ ഇഷ്ടമായത്:)

മുസ്തഫ|musthapha said...

പടങ്ങള്‍ ഉഷാറായിട്ടുണ്ട് ഇത്തിരീ...

മൊബൈല്‍ ക്യാമറ വിട്ട് ഒരടിപൊളി ക്യാമറ കയ്യിലേന്തേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞു :)

asdfasdf asfdasdf said...

അവസാന പടം കൂടുതല്‍ നന്നായിട്ടുണ്ട്.
മൊബൈല്‍ വിട്ട് നല്ല കാമറയിലേക്ക് പോകാറായി ..

മഴത്തുള്ളി said...

ഇത്തിരീ,

അഭിപ്രായം = ചക്രവാളങ്ങള്‍ ഇഷ്ടമായി.

നിര്‍ദ്ദേശം = ആ മൊബൈല്‍ ഫോണ്‍ മാറ്റി നല്ലൊരു ക്യാമറ വാങ്ങുക.

വിമര്‍ശനം = ചക്രവാളം കീഴടങ്ങിയ ചിത്രം മാത്രം കണ്ടില്ല.

:) :) :)

പരസ്പരം said...

തിരക്കു പിടിച്ച നഗര ജീവിതത്തില്‍ അല്‍പ്പം സ്വൈര്യമായി ഇരിക്കാന്‍ പറ്റുന്ന സായാഹ്നങ്ങള്‍ ഇപ്പോള്‍ ഇവിടെ മാത്രം. ഈ ബീച്ച് ഇനി എന്നാണോ ഒരു റിസോര്‍ട്ടിനായി അടയ്ക്കപ്പെടുന്നത്?

മുസാഫിര്‍ said...

ഇത്തിരി,
പടംസ് നന്നായിട്ടുണ്ട്.അടുത്ത് തന്നെ ഒരു നിക്കോണ്‍ ഡി 200 വാങ്ങുക.(നിക്കോണിന്റെ ഏജന്‍സി ഒന്നുമില്ല.ഉപദേശിക്കാ‍ന്‍ കാശു ചിലവില്ലല്ലോ,അതു കൊണ്ടാണ്.)

ബയാന്‍ said...

ഇത്തിരി: ഇത്തിരിക്കു ഒന്നറിയാം, നല്ല മാങ്ങയേറു; ഫോട്ടൊയ്ക്കു ശേഷം, ആ മൊബൈലും വെള്ളത്തിലേക്കു വലിച്ചെറിഞ്ഞിരുന്നെങ്കില്‍ എനിക്കിതു കേള്‍ക്കേണ്ടി വരില്ലായിരുന്നു.

Rasheed Chalil said...

നിക്കേ നന്ദി

വേണുവേട്ട നന്ദി, മൊബയിലില്‍ പതിഞ്ഞത് തന്നെ.

കുട്ടിച്ചാത്തോ നന്ദി, കണ്ടു കീഴടക്കി. (കോള്ളേണ്ടി വന്നില്ലന്ന് സാരം)

പൊതുവാള്‍. നന്ദിണ്ട്,

ഇക്കു. നന്ദി.

സാല്‍ജോ. ടാങ്ക്യൂ ടാങ്ക്യൂ

സുല്‍. നന്ദിണ്ട്ഡാ..., ഒരു തമാശ പറയാനും പാടില്ലേ ഈശ്വരാ ലവനോട്.

ഉറുമ്പേ നന്ദി, അടി എന്നോ കടിയെന്നോ... ആകെ കണ്‍ഫ്യൂഷനടിച്ചു.

ഏറനാടന്‍. നന്ദി, ശ്ശോ... ഈ ഏറനാടന്‍ എന്നെ അഹങ്കാരിയാക്കും.

ശ്രീ. നന്ദി, ധൈര്യമായി മുന്നോട്ട് പോവൂ ശ്രീ...

ഇക്കാസേ നന്ദി, വെറുതെ മനുഷ്യനെ പിക്കാസാക്കരുത്.
റീനി. നന്ദി, ഇവിടെ കടല കിട്ടിക്കാണില്ല... അതല്ലേ കടലും നോക്കിയിരിക്കുന്നത്.

അഗ്രജന്‍. നന്ദിണ്ട്ഡാ... കയ്യിലുള്ള ക്യാമറ എനിക്ക് സമ്മാനമായി തന്നുടേ അഗ്രൂ... ഇതൊക്കെ പറഞ്ഞ് തന്നിട്ട് വേണോ ?

മഴത്തുള്ളി. അഭിപ്രായത്തിന് നന്ദി, നിര്‍ദ്ദേശത്തിന് : അഗ്രജന്‍ സമ്മാനമായി ഒരു ക്യാമറ തരാം എന്ന് പറയുമായിരിക്കും, വിമര്‍ശനത്തിന്.. കീഴടക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല മാഷേ...

പരസ്പരം. നന്ദി, പറയാനാവില്ല...

മുസാഫിര്‍. നന്ദി, ഉം ഉം ഞാന്‍ വാങ്ങും...

ബയാന്‍. നന്ദി, സത്യം... അതാണ് സത്യം. അത് മാത്രമാണ് സത്യം.

മയൂര, സു, ഇഞ്ചിപ്പെണ്ണ്, ഗീത, യാത്രമൊഴി, സാജന്‍, കുട്ടമ്മേനോന്‍

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Unknown said...

നന്നായിട്ടുണ്ട്...അഭിനന്ദങള്‍