Thursday, November 15, 2007

യാത്രയ്ക്കിടെ‍...



ഉഷസന്ധ്യ... സായം സന്ധ്യയുമായുള്ള വ്യത്യാസം കിഴക്കും പടിഞ്ഞാറും മാത്രം.





അയല്‍വാസി...





പിന്തിരിഞ്ഞ് നോക്കാതെ...

24 comments:

Rasheed Chalil said...

യാത്രയ്ക്കിടെ മൊബൈലില്‍ പതിഞ്ഞ ചില ചിത്രങ്ങള്‍.

Vish..| ആലപ്പുഴക്കാരന്‍ said...

സുന്ദരന്‍/ സുന്ദരി ഇത്തിരി ഷേക്ക് ആയി.. ബാക്കി കൊള്ളാം.. :)

വേണു venu said...

അയല്‍‍വാസി ഒരു പുലിയാണേ.:)

Vish..| ആലപ്പുഴക്കാരന്‍ said...

OOps! ഷെക്ക് അല്ല അല്ലെ? ബ്ലര്‍ ആണോ? ച്ചേ.. അല്ല അല്ല.. അത് ഫ്രേമില്‍...

ശ്ശെടാ.. അറിയാത്ത കാര്യത്തില്‍ ഞാന്‍ എന്നാത്തിനാ തലയിടുന്നേ.. സോറി ഇത്തിരി.. പടങ്ങള്‍ കൊള്ളാം..

സുല്‍ |Sul said...

:) കൊള്ളാം.

അവസാനത്തേത് ഷേക്കാ ആണോ ഷേക്ക് ആണോ എന്നെഴുതാമായിരുന്നില്ലേ?
അതു ഷേക്ക് അല്ലെല്ലോ ഓട്ടോഫോക്കസിന്റെ ഔട്ടോഫോക്കസ് അല്ലേ. ഇലകള്‍ ഷാര്‍പ് ആണ്.

-സുല്‍

G.MANU said...

adipois.. last poovu nostalgia unarthi..

asdfasdf asfdasdf said...

അയല്‍ വാസി ചുള്ളത്തിയാണാല്ലോ:)

കുഞ്ഞന്‍ said...

കൊള്ളാം മാഷെ,

അയല്‍‌വാസി എന്തായാലും ദരിദ്രവാസിയല്ല...!

ശ്രീ said...

അയല്‍‌വാസി പുലിയാണല്ലോ മാഷേ.

ആ ലാസ്റ്റ് പുവ് മാത്രം പതറിപ്പോയി.

അപ്പു ആദ്യാക്ഷരി said...

മൂന്നാമത്തെ പടം എനിക്ക് നന്നേ പിടിച്ചു ഇത്തിരീ.

സഹയാത്രികന്‍ said...

കൊള്ളാം...അപ്പ്വേട്ടന്‍ പറഞ്ഞപോലെ 3 മത്തേത് സുപ്പര്‍..
:)

Rasheed Chalil said...

ഷേക്കിനെ തല്‍കാലം വീട്ടില്‍ തന്നെ ഇരുത്തി... :)

krish | കൃഷ് said...

1.ഉഷയും സന്ധ്യയും ട്വിന്‍സ് ആണോ ഇത്തിരി.
2. അയല്‍‌വാസി, ഒരു ... അവന്റെ നോട്ടം കണ്ടില്ലേ, നിനക്ക് വെച്ചിട്ടുണ്ടെടാന്ന്.

പ്രയാസി said...

പുലിയുടെ അയല്‍‌വാസിയും പുലി..!
ഇത്തിരീ..കലക്കീ..:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു പടം അപ്പോഴേക്കും വിഴുങ്ങിയോ?
അയല്‍‌വാസീടേ മൂക്ക് ആരാ ചെത്തി ഉപ്പിലിട്ടത്?

Saheer Abdullah said...

അയല്‍വാസി പുലി തന്നെ...
പടങ്ങള്‍ കൊള്ളാം...
കൂടുതല്‍ പോസ്റ്റൂക...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പടങ്ങള്‍ കൊള്ളാം

ദിലീപ് വിശ്വനാഥ് said...

നല്ല മൊബൈല്‍ ചിത്രങ്ങള്‍.

ധ്വനി | Dhwani said...

അയല്‍ വാസി കൊള്ളാലോ!! അവളിത്തിരി ഗൗരവത്തിലാണല്ലോ? ശല്യപ്പെടുത്തിയോ?

റിയര്‍ വ്യൂ മിറര്‍ കണ്ടു തല ചുറ്റി... വെള്ളം വെള്ളം!!

ഏ.ആര്‍. നജീം said...

ഇത്തിരിവെട്ടം,

പേരിനു ചേര്‍ന്ന ചിത്രങ്ങള്‍, ഒന്നാമത്തേതുനും മൂന്നാമത്തേതിനും ഇത്തിരിവെട്ടം മാത്രം.
(അതാണതിന്റെ ഭംഗി എന്നത് മറ്റൊരു സത്യം )

Sherlock said...

:):)

മന്‍സുര്‍ said...

ഇത്തിരി....വെട്ടം

എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്‌.....

നന്‍മകള്‍ നേരുന്നു

മഴത്തുള്ളി said...

ഇത്തിരീ,

മൊബൈല്‍ ചിത്രങ്ങള്‍ കലക്കി. എന്താ ഗൌരവം അയല്‍‌വാസിയുടെ! പിന്നെ മൂന്നാമത്തെ ചിത്രം എനിക്ക് ഇഷ്ടമായി.

ഇനിയും മൊബൈല്‍ ചിത്രങ്ങള്‍ പോരട്ടെ :)

Rasheed Chalil said...

അഭിപ്രായം അറിയിച്ച.
ആലപ്പുഴക്കാരന്‍.
വേണു.
സുല്‍.
ജി.മനു.
കുട്ടമ്മേനോന്‍.
കുഞ്ഞന്‍.
ശ്രീ.
അപ്പു.
സഹയാത്രികന്‍.
കൃഷ്.
പ്രയാസി.
കുട്ടിച്ചാത്തന്‍.
sahijas
പ്രിയ ഉണ്ണികൃഷ്ണന്‍.
വാത്മീകി.
ധ്വനി.
നജീം.
ജിഹാഷ്
മന്‍സൂര്‍
മഴത്തുള്ളി...

എല്ലാവര്‍ക്കും ഒത്തിരി നന്ദി.