Friday, November 30, 2007

ആടും മീനും പിന്നെ ഒരു ചിത്രവും



എയര്‍പോര്‍ട്ട് ടണലിലെ ട്രാഫിക്കില്‍ ‘പ്ലീസ് റെഡ്യൂസ് സ്പീഡ്‘ എന്ന ബോര്‍ഡും നോക്കി വെറുതെ ഇരിക്കുമ്പോള്‍ മുമ്പില്‍ വന്ന് പെട്ടതാണ് ഈ പാവങ്ങള്‍...




തൊട്ടടുത്ത റെസ്റ്റോറന്റില്‍, മസാലപുരട്ടി മസാജ് ചെയ്ത് തിളച്ച എണ്ണയില്‍ ഒരു കുളി പാസാക്കാനിരിക്കുന്ന പാവങ്ങള്‍... അടുത്ത ഊഴം ആര്‍ക്കായിര്‍ക്കും... ?





സ്ഥിരം ജോലിക്ക് വരാനും ഉറങ്ങാനുമുള്ള തട്ടകത്തിന്റെ ഫ്രണ്ട് ഗ്ലാസിലും സൈഡ് ഗ്ലാസിലും കൂടെ അസ്തമനം തെളിഞ്ഞത്...

28 comments:

Rasheed Chalil said...

മൊബൈലിലെത്തിയ ചില ചിത്രങ്ങള്‍... തല്ലാന്‍ തല്പര്യമുള്ളവര്‍ ക്യൂ പാലിക്കുക.

G.MANU said...

adipolis...poricha meen njaaneduthu

Unknown said...

പാവം മീ..മീ....

വറുത്തു തിന്നു അല്ലെ?
:-(

:D

ദിലീപ് വിശ്വനാഥ് said...

ഞാന്‍ ക്യൂവിലാണ്.
നല്ല ചിത്രങ്ങള്‍. ഇത്തിരിവെട്ടം കൂടി ഉണ്ടായിരുനെങ്കില്‍ കുറച്ചുകൂടി നന്നായേനേ.

Sapna Anu B.George said...

നിസ്സഹായതയുടെ മൂര്‍ദ്ധന്യത

ആഷ | Asha said...

എന്റെ വക തല്ല്

ചിത്രങ്ങള്‍ അത്ര നന്ന് എന്നു പറയാന്‍ പറ്റില്ല
പക്ഷേ അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടു.

തുറന്നു പറഞ്ഞതിന് എന്നെ തല്ലല്ലേ :)

അപ്പു ആദ്യാക്ഷരി said...

മൊബൈല്‍ കൈയ്യിലുള്ളതിന്റെ ഒരു ഗുണമേ.. !! ഇത്തിരീ കൊള്ളാം!

ശ്രീലാല്‍ said...

ആടുന്ന മീനോ.. തലക്കെട്ടുകണ്ട് ഗണ്‍ഫ്യൂഷ്യസ് ആയിപ്പോയി ഇത്തിരീ, ചിത്രം കണ്ടപ്പോഴല്ലേ.. :) കൊള്ളാം..

കോയിസ് said...
This comment has been removed by the author.
പ്രയാസി said...

ഞാന്‍ തല്ലും..! മസാലപുരട്ടിയ മീന്‍ കാട്ടി കൊതിപ്പിച്ചതിന്..
ഇത്തിരീ ഏതു മൊബൈലാ..?
മൊബൈലില്‍ നന്നായി ചിത്രങ്ങള്‍ എടുക്കാം..
ഞാന്‍ ക്യൂവിന്റെ മുന്‍പിലാണ്..:)

സഹയാത്രികന്‍ said...

കൊള്ളാം
:)

Sherlock said...

:) മീന് കാണിച്ചു കൊതിപ്പിച്ചൂ....

വേണു venu said...

തിളച്ച എണ്ണയില്‍‍ കുളി പാസ്സാക്കാനിരിക്കുന്നു. ചിത്രത്തെക്കാള്‍‍ അടിക്കുറിപ്പു് ഇഷ്ടമായി.:)

കുഞ്ഞന്‍ said...

പടങ്ങളെക്കാള്‍ പ്രശസ്തി അടിക്കുറീപ്പിന്..!

asdfasdf asfdasdf said...

വഴീല്‍ കാണുന്ന ആടിനെയൂം പോത്തിനെയും എടുക്കാനാണോ മൊബൈല്‍ കാമറ വാങ്ങിത്തന്നത് ?

:)

പടം പോര.. എഴുത്ത് നന്നായി.

അതുല്യ said...

ha ha ഇത്തിരി എനിക്ക് സൂപ്പറായിട്ട് തോന്നീത് ആ‍ാ, മസേജ് ചെയ്ത് കുളിപ്പിയ്കാന്‍ ..എന്ന വാക്കാണു. റ്റൂ‍ൂ‍ൂ സൂപ്പര്‍ബ്.
(മുത്തും കല്ലും കമ്പീം ആക്രീം ഒക്കെ പെറുക്കി നടന്നപ്പോ ഈ ഉഗ്രന്‍ പോസ്റ്റ് മിസ്സായി)

Unknown said...

ഇത്തിരീ :):)

അപ്പോ ആരും തല്ലീലേ, പത്തുപതിനഞ്ചു പേരുടെ തല്ലും കൊണ്ട് ഒരു പരുവമായിരിക്കുന്ന ഇത്തിരിയെ ഇനി ഞാനെവിടെ തല്ലും എന്നും വിചാരിച്ചു കൊണ്ടാ ഞാന്‍ വന്നത്.

ഇതിപ്പോ ഞാനിനിയെന്നാ പറയാനാ !! സുല്ല്.

സുല്ലേ അപ്പോ നീയിതൊന്നും കാണുന്നില്ലേ?
ഇത്തിരീടെ ഫോണോണ്ടുള്ളൊരു കളിയേ
( അസൂയ ..അസൂയ..:)

chithrakaran ചിത്രകാരന്‍ said...

മൊബൈല്‍ ഫോണിലാണെങ്കിലും ചുറ്റുപാടും നിരീക്ഷിക്കുന്ന ഒരു മനുഷ്യനായി ഇത്തിരിയെ കാണാനായി. നന്നായിരിക്കുന്നു.ചിത്രങ്ങളും ,അടിക്കുറിപ്പുകളും.

മന്‍സുര്‍ said...

ഇത്തിരിവെട്ടം...

ഇതിപ്പോ ഇല വെച്ചിട്ട്‌ ചോറില്ല എന്ന പോലെയാവുമോ...

നന്നായിരിക്കുന്നു

നന്‍മകള്‍ നേരുന്നു

Vish..| ആലപ്പുഴക്കാരന്‍ said...

:)

ശ്രീ said...

മീന്‌ കാണിച്ചു കൊതിപ്പിക്കാന്‍‌ നോക്കുന്നോ?

;)

അഭിലാഷങ്ങള്‍ said...

:-)

ക്ഷമ പരീക്ഷിക്കരുത്..

ക്യൂവില്‍ നില്‍ക്കാന്‍ ക്ഷമ കിട്ടുന്നില്ല...

കൈ തരിക്കുന്നു....

:-)

കുറുമാന്‍ said...

ആഹാ ഇതാണ് പടം.........ഇനി മേലാ ഇത്തരം തോന്ന്യാസം ചെയ്താല്‍ ദേ നടന്നാല്‍ തന്റെ ഓഫീസിലെത്താം എനിക്ക്, വണ്ടി പോലും എടുക്കണ്ട......സുട്ടിടുവേന്‍....

ആ മീന്റെ പടം ഇട്ടക്കാരണം ഇപ്പോ ഇതിലവസാനിച്ചു....ഇല്ല്ല്........

അസ്തമന പടം.......അടിക്കുറിപ്പിട്ടകാരണം മനസ്സിലായി ഇല്ലേല്‍ ചിന്തിച്ച് ചിന്തിച്ച് ഒരു വഴിക്കായേനെ

മയൂര said...

ഞാന്‍ ക്യൂവിലാണ്...:)

മത്തായി said...

ഫിസിക്സ് ലാബില്‍ കേട്ടത്.
മീന്‍ എടുത്തോടോ ?
ഇല്ല സാര്‍, ആടു ചെയ്തു.

ധ്വനി | Dhwani said...

ആ മീന്‍ കണ്ടപ്പോ ഞാന്‍ അറിയാതെ ഏപ്രണ്‍ കെട്ടി പോയി! :)
നല്ല പടം!
ബാക്കി രണ്ടും അത്ര വ്യക്തമല്ല!

ഏ.ആര്‍. നജീം said...

സമയം കളയാന്‍ ആളുകള്‍ വായീനോക്കി നിക്കും എന്നൊക്കെ കേട്ടിട്ടൂണ്ട് ആടും മാടും പിന്നെ വല്ല കടയിലെ മീന്‍ പൊരിച്ചതും നോക്കി നിന്ന ആളെ ആദ്യമായി ബൂലോകത്തിലൂടെ കാണാനായി..
പിന്നെ, ഇത്തിരീ : ആ മൂന്നാമത്തെ പടം മനസിലായില്ല കളര്‍ ബ്ലൈഡ്നസ് വല്ലതും പിടിച്ചത് കൊണ്ടാണൊ എന്നറിയില്ല

ഹരിശ്രീ said...

കൊള്ളാല്ലോ മാഷേ...