Wednesday, March 21, 2007

എരിഞ്ഞടങ്ങും മുമ്പേ...

ജോലിയും കഴിഞ്ഞ് വീടെത്താനുള്ള ഓട്ടപ്പാച്ചിലിന്റെ ട്രാഫിക്കിനിടയില്‍ സന്ധ്യയെത്തി... ഒട്ടും ധൃതികാണിക്കാതെ ചക്രവാളത്തില്‍ സൂര്യന്‍ എരിഞ്ഞടങ്ങി. കത്തുന്ന ചുവപ്പ് കണ്ടപ്പോ ഒരു തോന്നല്‍... മൊബൈല്‍ ഒന്ന് ക്ലിക്കിയാലോ... മറ്റൊന്നും അലോചിക്കാതെ എടുത്ത് ക്ലിക്കി.

മിനിബസിന്റെ മുന്‍സീറ്റിലിരിക്കവേ സെഡ് ഗ്ലാസില്‍ നിഴലായെത്തിയ സന്ധ്യ...


























അവസാനത്തെ രണ്ടും പുറം കാഴ്ചകള്‍. (ഒരു നല്ല ഫോട്ടോ ഗ്രാഫറായിരുന്നെങ്കില്‍... ഒരു മാത്ര വെറുതെ..)
മൊബൈല്‍ : സോണി എറിക്സണ്‍ 800 ഐ.

Saturday, March 10, 2007

ഉച്ചമയക്കത്തിനായി....

ഉച്ചമയക്കത്തിനായി ദുബൈ അബ്ര.


ജാക്ക് & റോസ്.





അടിതെറ്റിയാല്‍...



ഇനിയൊന്ന് വിശ്രമിക്കണം... നല്ലവെയില്‍.


ഇത്തിരിനേരം നിറയുന്ന സൌഹൃദം.



വിശ്രമം...


പ്രാര്‍ത്ഥനക്കാ‍യി ഇത്തിരി നേരം




ലോക വിശേഷങ്ങള്‍ക്കായി ഉറക്കം മാറ്റിവെക്കാം



പ്രായത്തിന് തോല്‍പ്പിക്കാനാവത്ത കണിശമായ കണക്ക്


മലയാളിയുടെ അഭിമാനം... മലയാളം തന്നെ.