Wednesday, March 19, 2008

രാജകുമാരന്‍...

പൊടിപിടിച്ച ചില സൌഹൃദങ്ങളുടെ ഓര്‍മ്മയ്ക്ക്...

18 comments:

Rasheed Chalil said...

പൊടിപിടിച്ച സൌഹൃദങ്ങളുടെ ഓര്‍മ്മയ്ക്ക്...

G.MANU said...

അന്നൊക്കെ ഞങ്ങള്‍ ഒരുമിച്ചു മാത്രമേ
പള്ളിയില്‍ പോകാറുള്ളൂ
എന്തു പറഞ്ഞാലും എത്രയൊട്ടിച്ചാലും
എന്നും പഞ്ചറേയുള്ളൂ

Sharu (Ansha Muneer) said...

കൊള്ളാം ആ ചിത്രത്തിന്റെ ആശയം ഇഷ്ടമായി

മുസ്തഫ|musthapha said...

ഭാഗ്യം പൊടി പിടിച്ചത് ഓട്ടോയിലായത് :)

sv said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം

ഹ ഹ ഹ മനൂജീ...

ദിലീപ് വിശ്വനാഥ് said...

ഒരുകാലത്ത് രാജകുമാരനെപ്പോലെ ഓടി നടന്നതാ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓര്‍മകളും ചില മറക്കുവാനാകാത്ത വാചാല നിമിഷങ്ങളും

ഏറനാടന്‍ said...

ഓട്ടോക്കാരാ ഓട്ടോക്കാരാ
ഓട്ടോ ഓട്ടും ഓട്ടോക്കാരാ
നാട്ടിന്‍ സ്വന്തം ഓട്ടോക്കാരാ
നല്ലോര്‍‌ക്കെല്ലാം സ്വന്തക്കാരാ
വിട്ടോടാ വിട്ടോടാ നാട്ടുക്കാരാ

:)
(ഇത് പൊടിപിടിക്കാനിട്ട് പൊങ്ങിയത് ദുബായില്‍ ആയിരുന്നല്ലേ ഓട്ടോക്കാരാ??)

ശ്രീ said...

ഒരു പ്രതാപകാലത്തിന്റെ ഓര്‍മ്മയ്ക്ക് എന്നേ എനിയ്ക്കു തോന്നുന്നുള്ളൂ, മാഷേ... പൊടിപിടിച്ചതു മനസ്സിലായി. ഇതും സൌഹൃദവും തമ്മിലുള്ള ബന്ധം???
:(

സുല്‍ |Sul said...

ഗുഡ് പഡം ഇത്തിരീ.
-സുല്‍

തമനു said...

വൌ..!!!

നല്ല പടം..

Sapna Anu B.George said...

പൊടിപിടിച്ക കുറെ സൌഹൃദങ്ങള്‍ ഇങ്ങനെ ആരെങ്കിലും തട്ടിക്കുടഞ്ഞെടുത്തിരുന്നതെങ്കില്‍.......... തകര്‍പ്പന്‍ പടം, ഇത്തിരി.

മഴത്തുള്ളി said...

പൊടിപിടിച്ച സൌഹൃദങ്ങളിലെ പൊടി കളയാന്‍ സ്നേഹമാകുന്ന വെള്ളമൊഴിച്ചു കഴുകിയാല്‍ മതി ഇത്തിരീ.

ഓ.ടോ.: മാഷേ, ടയറും‍ ഫിറ്റ് ചെയ്ത് നല്ല മഞ്ഞ പെയിന്റും അടിക്കെന്നേ. നാനോയെ കടത്തിവെട്ടും ഇവന്‍ :)

ബയാന്‍ said...

പൊടിപിടിപ്പിച്ചതല്ലേ !

അത്തിക്കുര്‍ശി said...

ithiri...

ithaa podi pidiccha oru sauhrdathile oru blogger..

Kerkenna Island
Mediteranean sea
Tunisia

Unknown said...

കോള്ളാ മാഷേ നന്നായിട്ടൂണ്ട്

വേണു venu said...

അല്ലാ ഈ പൊടിയും സൊഹൃദവും തമ്മില്‍ എന്താ ബന്ധം.?. പൊടി തന്നെ.
സൌഹൃദം പൊടി പൊടിക്കണമെങ്കിലും.?. പൊടി തന്നെ.
പൊടി കാരണം തന്നെ സൌഹൃദവും പൊടി പിടിക്കുന്നു.
ഇത്തിരിയേ വല്ലാത്ത പൊടി തന്നെ.:)