ഇത്തിരിയുടെ പ്രാര്‍ത്ഥനകള്‍ക്ക് അല്ലേലും അല്പം ഭാരം കൂടുതലാ...!! ദൈവം പോലും കേട്ടാല്‍ ഞെട്ടുന്ന ആവശ്യങ്ങളും പ്രാര്ത്ഥനകളുമായല്ലേ ഇത്തിരി പള്ളിയില്‍ പോവുന്നത്. അത് അണ്‍ലോഡിങ്ങ് ചാര്‍ജ്ജ് പോലും വാങ്ങാതെ ഇറക്കിവെക്കാന്‍ സഹായിക്കുന്ന അള്ളാഹുവിനോട് ഒത്തിരി നന്ദി പറയൂ ഇത്തിരീ....
11 comments:
സൂര്യന് മുമ്പും ശേഷവും...
ഇത്തിരി മാഷെ
അടിക്കുറിപ്പിന്റെ പ്രാസം ഇഷ്ടപ്പെട്ടു..!
ബഹ്റൈനിലുള്ള പള്ളിയുടെ പടമാണൊ അത്?
പ്രാര്‍ത്ഥനകള്‍ ഒരു ഭാരമാണോ?
പ്രാര്‍ത്ഥനകളില്‍ ഒരു ഭാരം ഇറക്കിവെക്കലില്ലേ... അതിന് വേദിയായ സ്ഥലം എന്നേ ഉദ്ദേശിച്ചുള്ളൂ... :)
:-)
പള്ളിയുടെ ചിത്രം നന്നായി.
ഇത്തിരിയുടെ പ്രാര്‍ത്ഥനകള്‍ക്ക് അല്ലേലും അല്പം ഭാരം കൂടുതലാ...!! ദൈവം പോലും കേട്ടാല്‍ ഞെട്ടുന്ന ആവശ്യങ്ങളും പ്രാര്ത്ഥനകളുമായല്ലേ ഇത്തിരി പള്ളിയില്‍ പോവുന്നത്. അത് അണ്‍ലോഡിങ്ങ് ചാര്‍ജ്ജ് പോലും വാങ്ങാതെ ഇറക്കിവെക്കാന്‍ സഹായിക്കുന്ന അള്ളാഹുവിനോട് ഒത്തിരി നന്ദി പറയൂ ഇത്തിരീ....
:-)
പ്രാര്‍ത്ഥനകള്‍ ഭാരമാണെന്നു പറഞ്ഞത് മനസ്സിലായില്ല...പള്ളിയുടെ ചിത്രം നന്നായിരിക്കുന്നു
ഇത്തിരി.
ആശയങ്ങളിലെ കോണ്ട്രാസ്റ്റ് ഇഷ്ടമായി.ജുമൈറാ പള്ളിയല്ലെ ഇത് ?
ഷാരൂ മഗ് രിബ് നമാസ് (സാന്ധ്യക്കുള്ള പ്രാര്‍ത്ഥന) കഴിഞ്ഞ് ഇറങ്ങുമ്പോള്‍ എടുത്തതാണ് ഈ ചിത്രം. അത്രയേ ഉള്ളൂ.
മുസാഫിര്‍ മഷേ... അതെ ജുമൈരയിലെ മസ്ജിദ് തന്നെ.
അപ്പോ സൂര്യോദയത്തിനു മുമ്പ് പ്രാഥനയില്ലെ
ഈ പള്ളി ദുബായില്‍ എവിടെയാണു മാഷെ
ഉറങ്ങുമ്പോള്‍ അടുത്തുള്ളവര്ക്കു
കൂര്‍ക്കം വലിയിടെ ഭാരം ഉണ്ടാവാനിടയില്ല്യ! ഉവ്വോ?
(ബൂലോഗ മീറ്റിന്റെ ചില പടങ്ങള്‍ കാണുക)
Lath
latheefs.blogspot.com
Post a Comment