Saturday, April 5, 2008

സൂര്യന് മുമ്പും ശേഷവും...

സുര്യോദയത്തിന്റെ മുമ്പ് .... വാര്‍ത്തകളുടെ ഭാരവുമായി...





സൂര്യാസ്തമയത്തിന് ശേഷം... പ്രാര്‍ത്ഥനകളുടെ ഭാരവുമായി...

12 comments:

ഇത്തിരിവെട്ടം said...

സൂര്യന് മുമ്പും ശേഷവും...

കുഞ്ഞന്‍ said...

ഇത്തിരി മാഷെ

അടിക്കുറിപ്പിന്റെ പ്രാസം ഇഷ്ടപ്പെട്ടു..!

ബഹ്‌റൈനിലുള്ള പള്ളിയുടെ പടമാണൊ അത്?

വല്യമ്മായി said...

പ്രാര്‍ത്ഥനകള്‍ ഒരു ഭാരമാണോ?

ഇത്തിരിവെട്ടം said...

പ്രാര്‍ത്ഥനകളില്‍ ഒരു ഭാരം ഇറക്കിവെക്കലില്ലേ... അതിന് വേദിയായ സ്ഥലം എന്നേ ഉദ്ദേശിച്ചുള്ളൂ... :)

അഭിലാഷങ്ങള്‍ said...

:-)

പള്ളിയുടെ ചിത്രം നന്നായി.

ഇത്തിരിയുടെ പ്രാര്‍ത്ഥനകള്‍ക്ക് അല്ലേലും അല്പം ഭാരം കൂടുതലാ...!! ദൈവം പോലും കേട്ടാല്‍ ഞെട്ടുന്ന ആവശ്യങ്ങളും പ്രാര്‍ത്ഥനകളുമായല്ലേ ഇത്തിരി പള്ളിയില്‍ പോവുന്നത്. അത് അണ്‍ലോഡിങ്ങ് ചാര്‍ജ്ജ് പോലും വാങ്ങാതെ ഇറക്കിവെക്കാന്‍ സഹായിക്കുന്ന അള്ളാഹുവിനോട് ഒത്തിരി നന്ദി പറയൂ ഇത്തിരീ....

:-)

Sharu.... said...

പ്രാര്‍ത്ഥനകള്‍ ഭാരമാണെന്നു പറഞ്ഞത് മനസ്സിലായില്ല...പള്ളിയുടെ ചിത്രം നന്നായിരിക്കുന്നു

മുസാഫിര്‍ said...

ഇത്തിരി.

ആശയങ്ങളിലെ കോണ്ട്രാസ്റ്റ് ഇഷ്ടമായി.ജുമൈറാ പള്ളിയല്ലെ ഇത് ?

ഇത്തിരിവെട്ടം said...

ഷാരൂ മഗ് രിബ് നമാസ് (സാന്ധ്യക്കുള്ള പ്രാര്‍ത്ഥന) കഴിഞ്ഞ് ഇറങ്ങുമ്പോള്‍ എടുത്തതാണ് ഈ ചിത്രം. അത്രയേ ഉള്ളൂ.

മുസാഫിര്‍ മഷേ... അതെ ജുമൈരയിലെ മസ്ജിദ് തന്നെ.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

അപ്പോ സൂര്യോദയത്തിനു മുമ്പ് പ്രാഥനയില്ലെ

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഈ പള്ളി ദുബായില്‍ എവിടെയാണു മാഷെ

ഭടന്‍ said...

ഉറങ്ങുമ്പോള്‍ അടുത്തുള്ളവര്‍ക്കു
കൂര്‍ക്കം വലിയിടെ ഭാരം ഉണ്ടാവാനിടയില്ല്യ! ഉവ്വോ?

(ബൂലോഗ മീറ്റിന്റെ ചില പടങ്ങള്‍ കാണുക)

Lath
latheefs.blogspot.com

Akinol said...

See Please Here