tag:blogger.com,1999:blog-9105859994972571396.post8422205694856803131..comments2023-10-10T06:03:25.943-07:00Comments on മൊബൈലില്‍ പതിഞ്ഞവ...: ആടും മീനും പിന്നെ ഒരു ചിത്രവുംRasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger28125tag:blogger.com,1999:blog-9105859994972571396.post-12879597056240038512007-12-03T22:39:00.000-08:002007-12-03T22:39:00.000-08:00കൊള്ളാല്ലോ മാഷേ...കൊള്ളാല്ലോ മാഷേ...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-53179790833596652602007-11-30T16:47:00.000-08:002007-11-30T16:47:00.000-08:00സമയം കളയാന്‍ ആളുകള്‍ വായീനോക്കി നിക്കും എന്നൊക്കെ ...സമയം കളയാന്‍ ആളുകള്‍ വായീനോക്കി നിക്കും എന്നൊക്കെ കേട്ടിട്ടൂണ്ട് ആടും മാടും പിന്നെ വല്ല കടയിലെ മീന്‍ പൊരിച്ചതും നോക്കി നിന്ന ആളെ ആദ്യമായി ബൂലോകത്തിലൂടെ കാണാനായി..
പിന്നെ, ഇത്തിരീ : ആ മൂന്നാമത്തെ പടം മനസിലായില്ല കളര്‍ ബ്ലൈഡ്നസ് വല്ലതും പിടിച്ചത് കൊണ്ടാണൊ എന്നറിയില്ലഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-28713118187756379162007-11-30T10:57:00.000-08:002007-11-30T10:57:00.000-08:00ആ മീന്‍ കണ്ടപ്പോ ഞാന്‍ അറിയാതെ ഏപ്രണ്‍ കെട്ടി പോ...ആ മീന്‍ കണ്ടപ്പോ ഞാന്‍ അറിയാതെ ഏപ്രണ്‍ കെട്ടി പോയി! :)
നല്ല പടം!
ബാക്കി രണ്ടും അത്ര വ്യക്തമല്ല!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-4336496882316681742007-11-30T02:24:00.000-08:002007-11-30T02:24:00.000-08:00ഫിസിക്സ് ലാബില്‍ കേട്ടത്. മീന്‍ എടുത്തോടോ ?ഇല്ല സാ...ഫിസിക്സ് ലാബില്‍ കേട്ടത്.
മീന്‍ എടുത്തോടോ ?
ഇല്ല സാര്‍, ആടു ചെയ്തു.മത്തായിhttps://www.blogger.com/profile/01294219039148977653noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-64215805605067967792007-11-29T17:04:00.000-08:002007-11-29T17:04:00.000-08:00ഞാന്‍ ക്യൂവിലാണ്...:)ഞാന്‍ ക്യൂവിലാണ്...:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-32654800367542568092007-11-29T04:27:00.001-08:002007-11-29T04:27:00.001-08:00ആഹാ ഇതാണ് പടം.........ഇനി മേലാ ഇത്തരം തോന്ന്യാസം ച...ആഹാ ഇതാണ് പടം.........ഇനി മേലാ ഇത്തരം തോന്ന്യാസം ചെയ്താല്‍ ദേ നടന്നാല്‍ തന്റെ ഓഫീസിലെത്താം എനിക്ക്, വണ്ടി പോലും എടുക്കണ്ട......സുട്ടിടുവേന്‍....

ആ മീന്റെ പടം ഇട്ടക്കാരണം ഇപ്പോ ഇതിലവസാനിച്ചു....ഇല്ല്ല്........

അസ്തമന പടം.......അടിക്കുറിപ്പിട്ടകാരണം മനസ്സിലായി ഇല്ലേല് ചിന്തിച്ച് ചിന്തിച്ച് ഒരു വഴിക്കായേനെകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-78821822846184453052007-11-29T04:27:00.000-08:002007-11-29T04:27:00.000-08:00:-)ക്ഷമ പരീക്ഷിക്കരുത്..ക്യൂവില്‍ നില്ക്കാന് ക്ഷ...:-)

ക്ഷമ പരീക്ഷിക്കരുത്..

ക്യൂവില്‍ നില്ക്കാന് ക്ഷമ കിട്ടുന്നില്ല...

കൈ തരിക്കുന്നു....

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-42285969785009053612007-11-29T03:45:00.000-08:002007-11-29T03:45:00.000-08:00മീന്‍ കാണിച്ചു കൊതിപ്പിക്കാന്‍ നോക്കുന്നോ?;)മീന്‍ കാണിച്ചു കൊതിപ്പിക്കാന്‍ നോക്കുന്നോ?

;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-39363353648718451102007-11-29T03:42:00.000-08:002007-11-29T03:42:00.000-08:00:):)Vish..| ആലപ്പുഴക്കാരന്https://www.blogger.com/profile/05455206877299765543noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-2445548545972542862007-11-29T02:23:00.000-08:002007-11-29T02:23:00.000-08:00ഇത്തിരിവെട്ടം...ഇതിപ്പോ ഇല വെച്ചിട്ട് ചോറില്ല എന്‍...ഇത്തിരിവെട്ടം...

ഇതിപ്പോ ഇല വെച്ചിട്ട് ചോറില്ല എന്ന പോലെയാവുമോ...

നന്നായിരിക്കുന്നു

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-16138842243978410992007-11-29T01:30:00.000-08:002007-11-29T01:30:00.000-08:00മൊബൈല്‍ ഫോണിലാണെങ്കിലും ചുറ്റുപാടും നിരീക്ഷിക്കുന്...മൊബൈല്‍ ഫോണിലാണെങ്കിലും ചുറ്റുപാടും നിരീക്ഷിക്കുന്ന ഒരു മനുഷ്യനായി ഇത്തിരിയെ കാണാനായി. നന്നായിരിക്കുന്നു.ചിത്രങ്ങളും ,അടിക്കുറിപ്പുകളും.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-79727094153291446882007-11-29T00:34:00.000-08:002007-11-29T00:34:00.000-08:00ഇത്തിരീ :):) അപ്പോ ആരും തല്ലീലേ, പത്തുപതിനഞ്ചു പേര...ഇത്തിരീ :):)

അപ്പോ ആരും തല്ലീലേ, പത്തുപതിനഞ്ചു പേരുടെ തല്ലും കൊണ്ട് ഒരു പരുവമായിരിക്കുന്ന ഇത്തിരിയെ ഇനി ഞാനെവിടെ തല്ലും എന്നും വിചാരിച്ചു കൊണ്ടാ ഞാന്‍ വന്നത്.

ഇതിപ്പോ ഞാനിനിയെന്നാ പറയാനാ !! സുല്ല്.

സുല്ലേ അപ്പോ നീയിതൊന്നും കാണുന്നില്ലേ?
ഇത്തിരീടെ ഫോണോണ്ടുള്ളൊരു കളിയേ
( അസൂയ ..അസൂയ..:)Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-89956696440416197982007-11-28T23:52:00.001-08:002007-11-28T23:52:00.001-08:00ha ha ഇത്തിരി എനിക്ക് സൂപ്പറായിട്ട് തോന്നീത് ആാ, ...ha ha ഇത്തിരി എനിക്ക് സൂപ്പറായിട്ട് തോന്നീത് ആാ, മസേജ് ചെയ്ത് കുളിപ്പിയ്കാന് ..എന്ന വാക്കാണു. റ്റൂൂൂ സൂപ്പര്‍ബ്.
(മുത്തും കല്ലും കമ്പീം ആക്രീം ഒക്കെ പെറുക്കി നടന്നപ്പോ ഈ ഉഗ്രന്‍ പോസ്റ്റ് മിസ്സായി)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-8410309307187011292007-11-28T23:52:00.000-08:002007-11-28T23:52:00.000-08:00വഴീല് കാണുന്ന ആടിനെയൂം പോത്തിനെയും എടുക്കാനാണോ മൊ...വഴീല് കാണുന്ന ആടിനെയൂം പോത്തിനെയും എടുക്കാനാണോ മൊബൈല്‍ കാമറ വാങ്ങിത്തന്നത് ?

പടം പോര.. എഴുത്ത് നന്നായി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-48415874556276109872007-11-28T22:59:00.000-08:002007-11-28T22:59:00.000-08:00പടങ്ങളെക്കാള്‍ പ്രശസ്തി അടിക്കുറീപ്പിന്..!പടങ്ങളെക്കാള്‍ പ്രശസ്തി അടിക്കുറീപ്പിന്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-67295412391118310462007-11-28T22:39:00.000-08:002007-11-28T22:39:00.000-08:00തിളച്ച എണ്ണയില്‍ കുളി പാസ്സാക്കാനിരിക്കുന്നു. ചിത...തിളച്ച എണ്ണയില്‍ കുളി പാസ്സാക്കാനിരിക്കുന്നു. ചിത്രത്തെക്കാള്‍ അടിക്കുറിപ്പു് ഇഷ്ടമായി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-26351759566373366542007-11-28T22:27:00.000-08:002007-11-28T22:27:00.000-08:00:) മീന്‍ കാണിച്ചു കൊതിപ്പിച്ചൂ....:) മീന്‍ കാണിച്ചു കൊതിപ്പിച്ചൂ....Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-89626395032359991162007-11-28T22:03:00.000-08:002007-11-28T22:03:00.000-08:00കൊള്ളാം :)കൊള്ളാം
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-4825563851647964152007-11-28T22:02:00.000-08:002007-11-28T22:02:00.000-08:00ഞാന്‍ തല്ലും..! മസാലപുരട്ടിയ മീന്‍ കാട്ടി കൊതിപ്പി...ഞാന്‍ തല്ലും..! മസാലപുരട്ടിയ മീന്‍ കാട്ടി കൊതിപ്പിച്ചതിന്..
ഇത്തിരീ ഏതു മൊബൈലാ..?
മൊബൈലില്‍ നന്നായി ചിത്രങ്ങള്‍ എടുക്കാം..
ഞാന്‍ ക്യൂവിന്റെ മുന്‍പിലാണ്..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-17469428606600725472007-11-28T22:00:00.000-08:002007-11-28T22:00:00.000-08:00This comment has been removed by the author.കോയിസ്https://www.blogger.com/profile/06792689243832749424noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-51714806950637259602007-11-28T21:35:00.000-08:002007-11-28T21:35:00.000-08:00ആടുന്ന മീനോ.. തലക്കെട്ടുകണ്ട് ഗണ്‍ഫ്യൂഷ്യസ് ആയിപ്പ...ആടുന്ന മീനോ.. തലക്കെട്ടുകണ്ട് ഗണ്‍ഫ്യൂഷ്യസ് ആയിപ്പോയി ഇത്തിരീ, ചിത്രം കണ്ടപ്പോഴല്ലേ.. :) കൊള്ളാം..ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-9416174166411073902007-11-28T20:39:00.001-08:002007-11-28T20:39:00.001-08:00മൊബൈല്‍ കൈയ്യിലുള്ളതിന്റെ ഒരു ഗുണമേ.. !! ഇത്തിരീ ...മൊബൈല്‍ കൈയ്യിലുള്ളതിന്റെ ഒരു ഗുണമേ.. !! ഇത്തിരീ കൊള്ളാം!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-31771873604430554292007-11-28T20:39:00.000-08:002007-11-28T20:39:00.000-08:00എന്റെ വക തല്ല്ചിത്രങ്ങള് അത്ര നന്ന് എന്നു പറയാന്‍...എന്റെ വക തല്ല്

ചിത്രങ്ങള്‍ അത്ര നന്ന് എന്നു പറയാന്‍ പറ്റില്ല
പക്ഷേ അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടു.

തുറന്നു പറഞ്ഞതിന് എന്നെ തല്ലല്ലേ :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-55831286329750150832007-11-28T20:04:00.000-08:002007-11-28T20:04:00.000-08:00നിസ്സഹായതയുടെ മൂര്ദ്ധന്യതനിസ്സഹായതയുടെ മൂര്‍ദ്ധന്യതSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-9105859994972571396.post-25412366022751697512007-11-28T20:00:00.000-08:002007-11-28T20:00:00.000-08:00ഞാന്‍ ക്യൂവിലാണ്. നല്ല ചിത്രങ്ങള്‍. ഇത്തിരിവെട്ടം ...ഞാന്‍ ക്യൂവിലാണ്.
നല്ല ചിത്രങ്ങള്‍. ഇത്തിരിവെട്ടം കൂടി ഉണ്ടായിരുനെങ്കില്‍ കുറച്ചുകൂടി നന്നായേനേ.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.com