എയര്‍പോര്‍ട്ട് ടണലിലെ ട്രാഫിക്കില്‍ ‘പ്ലീസ് റെഡ്യൂസ് സ്പീഡ്‘ എന്ന ബോര്‍ഡും നോക്കി വെറുതെ ഇരിക്കുമ്പോള്‍ മുമ്പില്‍ വന്ന് പെട്ടതാണ് ഈ പാവങ്ങള്‍...
തൊട്ടടുത്ത റെസ്റ്റോറന്റില്‍, മസാലപുരട്ടി മസാജ് ചെയ്ത് തിളച്ച എണ്ണയില്‍ ഒരു കുളി പാസാക്കാനിരിക്കുന്ന പാവങ്ങള്‍... അടുത്ത ഊഴം ആര്ക്കായിര്ക്കും... ?
സ്ഥിരം ജോലിക്ക് വരാനും ഉറങ്ങാനുമുള്ള തട്ടകത്തിന്റെ ഫ്രണ്ട് ഗ്ലാസിലും സൈഡ് ഗ്ലാസിലും കൂടെ അസ്തമനം തെളിഞ്ഞത്...