ജോലി കഴിഞ്ഞ് മടക്കത്തില്‍ പതിഞ്ഞതാണ് ഈ ചിത്രം... മഴ മേഘങ്ങളും അസ്ത്മയ ചായക്കൂട്ടും കൂടി സൃഷ്ടിച്ച വര്‍ണ്ണാകാശം... ശൈഖ് സായിദ് റോഡില്‍ നിന്നും ഒരു ദൃശ്യം


ചാരനിറത്തിലുള്ള ആകാശമാണ് ഇവിടെ മിക്കപ്പോഴും... ചിലപ്പോള്‍ വരണ്ട കാറ്റും... അതിനിടയില്‍ വല്ലപ്പോഴും നീലാകാശം വിരുന്നിനെത്താറുണ്ട്...


അസ്തമയത്തിന്റെ അവസാനം...
എല്ലാ ചിത്രങ്ങളും ഓടികൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് എടുത്തവയാണ്...