Tuesday, December 10, 2013
Tuesday, April 22, 2008
വഴിയോരക്കാഴ്ചകള്‍...
വഴിയോരക്കാഴ്ചകള്‍ എന്ന് വെച്ചാല്‍ വഴിയോരത്ത് നിന്നും ഞാന്‍ കണ്ടത് എന്ന അര്‍ത്ഥമേ ഉള്ളൂ... അത്രയേ പ്രതീക്ഷിക്കാവൂ എന്നര്‍ത്ഥം.
തണുത്തവാര്‍ത്തകള്‍
എല്ലാ പ്രഭാതങ്ങളിലും പത്രക്കെട്ടുകള്‍ക്കിടയിലുരുന്ന് പത്രപേജുകള്‍ അടുക്കിവെക്കുന്ന ഇദ്ദേഹം സ്ഥിരം കാഴ്ച... ഓരോ ദിവസവും അതിലൂടെ വരുമ്പോള്‍ മോഹിക്കും... അക്രമങ്ങളുടെ, ദുരിതങ്ങളുടെ വാര്‍ത്തകളില്ലാതെ ഒരു ദിനം... ഈ ജീവനില്ലാത്ത പത്രത്താളുകള്‍ക്കും കാണില്ലേ അങ്ങനെ ഒരു മോഹം...
പ്രഭാതസവാരിക്ക് മുമ്പ്
നാട്ടില്‍ ചൂടുള്ള ചായയും (ടീ.വി വന്നതോടെ) ചൂടാറിയ വാര്‍ത്തകളും - പോലെ രാവിലെ പത്രപാരായണം ഇവിടെ സാധിക്കാറില്ല. പത്രം വിതരണം ചെയ്യാനെത്തുന്ന ഒരു കൂട്ടം പാര്‍ട്ട് ടൈം ജോലിക്കാരെ കാത്തിരിക്കുകയാവണ് ഇവര്‍.
വീണപൂവാകാന്‍ തയ്യറെടുക്കുമ്പോള്‍...
ലക്ഷ്യസ്ഥാനത്ത് എത്താതെ വഴിയില്‍ തങ്ങുന്ന വെള്ളത്തുള്ളി ഈ വാര്‍ദ്ധക്യത്തിന് സാന്ത്വനമാകുമോ...
എന്നാലാവുന്നത്...
ഈ പുഞ്ചിരിയാണ്...
വീക്ക് നെസ്സ്...
ഉദയവും അസ്തമയവും ആകാശത്തിന്റെ നിറവൈവിധ്യങ്ങളും എത്ര കണ്ടാലും മതിയാവത്തത് കൊണ്ടാവാം... കണ്ടാല്‍ മൊബൈലിലാക്കുക ഒരു ശീലമായി... :)

Saturday, April 5, 2008
സൂര്യന് മുമ്പും ശേഷവും...
Wednesday, March 19, 2008
Thursday, March 13, 2008
മഞ്ഞ് മേഘം...
Tuesday, March 4, 2008
നാട്ടുമ്പുറക്കാഴ്ചകള്‍...
ഒരു പണിയും ഇല്ലങ്കിലും ഫുള്‍ ബിസിയാവുന്ന വെക്കേഷന്‍ ദിവസങ്ങളില്‍ കൂടെയുണ്ടായിരുന്ന മൊബൈലില്‍ കേറിവന്ന ചിത്രങ്ങളാണ്...
വ്യക്തമായി കണേണ്ടവര്‍ ചിത്രത്തില്‍ ആഞ്ഞ് ക്ലിക്കുക...
നഷ്ടമാവുന്ന എന്റെ ഗ്രാമം...
അന്വേഷണത്തിന്റെ അശ്രദ്ധ നശിപ്പിക്കാന്‍ കല്ലുമായി ആരെങ്കിലും എത്തുന്നതിന് മുമ്പ് ഇവനും പടമായി... അവന്റെ അന്വേഷണം തുടരട്ടേ... എന്തിനാണാവോ...
എല്ലാ ജീവികളും തുല്യ വികാരത്തോടെ കാത്തിരിക്കും... ഇങ്ങനെ...
ഇവന് വേണ്ടി...

Wednesday, December 12, 2007
ദുബൈയിലെ ആകാശക്കാഴ്ചകള്‍...
മാനം നോക്കലല്ലാതെ ഒരു പണിയും ഇല്ലേ എന്ന് പലരും ചോദിച്ചതാണ്...
ജോലി കഴിഞ്ഞ് മടക്കത്തില്‍ പതിഞ്ഞതാണ് ഈ ചിത്രം... മഴ മേഘങ്ങളും അസ്ത്മയ ചായക്കൂട്ടും കൂടി സൃഷ്ടിച്ച വര്‍ണ്ണാകാശം... ശൈഖ് സായിദ് റോഡില്‍ നിന്നും ഒരു ദൃശ്യം
ചാരനിറത്തിലുള്ള ആകാശമാണ് ഇവിടെ മിക്കപ്പോഴും... ചിലപ്പോള്‍ വരണ്ട കാറ്റും... അതിനിടയില്‍ വല്ലപ്പോഴും നീലാകാശം വിരുന്നിനെത്താറുണ്ട്...
അസ്തമയത്തിന്റെ അവസാനം...
എല്ലാ ചിത്രങ്ങളും ഓടികൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് എടുത്തവയാണ്...

Subscribe to:
Posts (Atom)