വ്യക്തമായി കണേണ്ടവര്‍ ചിത്രത്തില്‍ ആഞ്ഞ് ക്ലിക്കുക...
നഷ്ടമാവുന്ന എന്റെ ഗ്രാമം...

അന്വേഷണത്തിന്റെ അശ്രദ്ധ നശിപ്പിക്കാന്‍ കല്ലുമായി ആരെങ്കിലും എത്തുന്നതിന് മുമ്പ് ഇവനും പടമായി... അവന്റെ അന്വേഷണം തുടരട്ടേ... എന്തിനാണാവോ...

എല്ലാ ജീവികളും തുല്യ വികാരത്തോടെ കാത്തിരിക്കും... ഇങ്ങനെ...

ഇവന് വേണ്ടി...

20 comments:
ഒരു പണിയും ഇല്ലങ്കിലും ഫുള്‍ ബിസിയാവുന്ന വെക്കേഷന് ദിവസങ്ങളില്‍, കൂടെയുണ്ടായിരുന്ന മൊബൈലില്‍ കേറിവന്ന ചിത്രങ്ങളാണ്...
കൊള്ളാം നല്ല ചിത്രങ്ങള്‍... ആട്ടിന്‍കുട്ടിയും അമ്മയാടും നന്നായിരിക്കുന്നു... പിന്നെ പാടവും :)
ഇത്തിരീ...... മാറിക്കോ ഠേ.....................
പട്ടിക്ക് കല്ലെറിയുന്ന സ്വഭാവം എനിക്കില്ല കേട്ടോ, ഒരു തേങ്ങ ഉടച്ചതാ. ബ്ലോഗിന്റെ തുടക്കത്തില്‍ തന്നെ ആദ്യ പോസ്റ്റില്‍ ഇതുടക്കാന് പറ്റിയല്ലോ ;)
പിന്നെ ചിത്രങ്ങള്‍ എനിക്കിഷ്ടമായി. ആദ്യചിത്രം നന്നായിരിക്കുന്നു :)
ഓ.ടോ. ഞാനും ഇങ്ങനെ ഒന്നു തുടങ്ങിയാലോ :)
adipoli pix mashe
ഇത്തിരികൊള്ളാം പടങ്ങള്‍!
“അന്വേഷണത്തിന്റെ അശ്രദ്ധ നശിപ്പിക്കാന്‍“ ഇതങ്ങോട്ട് മനസ്സിലായില്ല മാഷെ.
-സുല്‍
എനിക്കാ ആദ്യചിത്രം മാത്രേ നന്നായി തോന്നിയുള്ളൂ.
നിങ്ങളുടെ ഗ്രാമം മനോഹരം!
പിന്നെ ഒരു സ്വകാര്യം
ആ മയിലും കാട്ടുമുയലും കാട്ടുകോഴിയും എവിടെ?
മൊബൈലില്‍ കിട്ടിയില്ലേ?
ഇഷ്ടമായി, ഇത്തിരി മാഷേ.
ആദ്യ ചിത്രത്തേക്കാള്‍ എന്തോ തിരഞ്ഞു കൊണ്ടു നില്ക്കുന്ന ആ നായ്ക്കുട്ടിയേയും കുഞ്ഞാടിനെ കാത്തു നില്ക്കുന്ന അമ്മയാടിനേയും കൂടുതലിഷ്ടമായി.
:)
ച്ഛേയ്, ഒരു മിനിട്ടില്‍ അത് നഷ്ടമായി. ഷാരു അതിനിടയില്‍ ചാടിവീണു.
ഇനി ഞാന്‍ തേങ്ങ ഉടക്കുന്നത് നിര്‍ത്തി :(
ആശംസകള്‍
നമുക്ക് നഷ്ടപ്പെടുന്ന ആ നാട്ടിന് പുറത്തിന്റെ കാഴ്ചകള്‍ ...പണ്ട് ..വളരെ പണ്ട് ....ഒരു സമൂഹം ഇങ്ങനെ ജീവിച്ചിരുന്നു എന്ന് വരും തലമുറക്ക് നാം പറഞ്ഞു കൊടുക്കേണ്ടി വരുമോ ??ഇന്ന് എല്ലാ ഗ്രാമങ്ങളും പട്ടണങ്ങളാവുന്നു..നാം കണ്ടു മറന്ന ആ പഴയ കാഴ്ചകള്‍ എവിടെ ..സ്നേഹത്തിന്റെ ആ കുഞ്ഞു നൊമ്പരങ്ങള്‍ എവിടെ ?? എവിടെയും ആര്‍പ്പുവിളിയുടെയും ചതി പ്രയോഗങ്ങളുടെയും ആയിരം കാഴ്ചകള്‍ നമ്മെ കാത്തിരിക്കുന്നു ...സ്നേഹമില്ലാതെ ..നല്ല പ്രണയങ്ങള്‍ ഇല്ലാതെ ..എന്തോ ..പഴയതെല്ലാം ഓര്‍മപ്പെടുത്തി ഈ ചിത്രം ..നന്ദി ..
ആ പച്ചപ്പും തോടും എന്തുമാത്രം മനോഹരം
.
നഷ്ടപ്പെടുന്ന ഗ്രാമസൌന്ദര്യം അതിനോടൊപ്പം.
ബന്ധങ്ങളുടേയും ബന്ധനങ്ങളുടേയും കാലം കഴിഞ്ഞപോലെ.
ഒരോര്‍മ്മ മാത്രമായി മറയുന്ന ചിത്രങ്ങള്‍...
നന്നായിരിക്കുന്നു
ഒരുനാള്‍ ഞാനും....
നഷ്ടമാവുന്നതു എന്താണെന്നുള്ള തിരിച്ചറിവ് ഇടയ്ക്ക് നല്ലതാണ്.
നല്ല ചിത്രങള്‍ ഇത്തിരീ
ഗ്രാമം അതിന്റേതായ എല്ലാവിധ ശാലീനതയോടെ, അല്ലേ ഇത്തിരി?
അലസമായി അടുക്കിയിട്ടിരിക്കുന്ന തടിക്കഷ്ണങ്ങള്ക്കുപോലും ഒരു ഗ്രാമ്യഭാവം!
:)
എന്തു നഷ്ടം..? ഗ്രാമഭംഗി നോക്കി നിന്നാല്‍ ജീവിക്കാന്‍ പറ്റുമോ?
[ഇങ്ങനെയെന്തെങ്കില് പോളിസി ഇല്ലേല് നൊസ്റ്റാള്‍ജിയ പിടിച്ച് ചാവും :)]
ആദ്യചിത്രം നന്നായിരിക്കുന്നു ...
ചാത്തനേറ്:ആദ്യചിത്രം കണ്ടിട്ട്---- എങ്ങനെ മണല്ക്കാട്ടില് പോവാന്‍ തോന്നുന്നു
Post a Comment