Wednesday, March 19, 2008
Thursday, March 13, 2008
മഞ്ഞ് മേഘം...
Tuesday, March 4, 2008
നാട്ടുമ്പുറക്കാഴ്ചകള്‍...
ഒരു പണിയും ഇല്ലങ്കിലും ഫുള്‍ ബിസിയാവുന്ന വെക്കേഷന് ദിവസങ്ങളില്‍ കൂടെയുണ്ടായിരുന്ന മൊബൈലില്‍ കേറിവന്ന ചിത്രങ്ങളാണ്...
വ്യക്തമായി കണേണ്ടവര്‍ ചിത്രത്തില്‍ ആഞ്ഞ് ക്ലിക്കുക...
നഷ്ടമാവുന്ന എന്റെ ഗ്രാമം...

അന്വേഷണത്തിന്റെ അശ്രദ്ധ നശിപ്പിക്കാന്‍ കല്ലുമായി ആരെങ്കിലും എത്തുന്നതിന് മുമ്പ് ഇവനും പടമായി... അവന്റെ അന്വേഷണം തുടരട്ടേ... എന്തിനാണാവോ...

എല്ലാ ജീവികളും തുല്യ വികാരത്തോടെ കാത്തിരിക്കും... ഇങ്ങനെ...

ഇവന് വേണ്ടി...

Wednesday, December 12, 2007
ദുബൈയിലെ ആകാശക്കാഴ്ചകള്‍...
മാനം നോക്കലല്ലാതെ ഒരു പണിയും ഇല്ലേ എന്ന് പലരും ചോദിച്ചതാണ്...
ജോലി കഴിഞ്ഞ് മടക്കത്തില്‍ പതിഞ്ഞതാണ് ഈ ചിത്രം... മഴ മേഘങ്ങളും അസ്ത്മയ ചായക്കൂട്ടും കൂടി സൃഷ്ടിച്ച വര്‍ണ്ണാകാശം... ശൈഖ് സായിദ് റോഡില്‍ നിന്നും ഒരു ദൃശ്യം

ചാരനിറത്തിലുള്ള ആകാശമാണ് ഇവിടെ മിക്കപ്പോഴും... ചിലപ്പോള്‍ വരണ്ട കാറ്റും... അതിനിടയില്‍ വല്ലപ്പോഴും നീലാകാശം വിരുന്നിനെത്താറുണ്ട്...

അസ്തമയത്തിന്റെ അവസാനം...

എല്ലാ ചിത്രങ്ങളും ഓടികൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് എടുത്തവയാണ്...

Friday, November 30, 2007
ആടും മീനും പിന്നെ ഒരു ചിത്രവും
എയര്‍പോര്‍ട്ട് ടണലിലെ ട്രാഫിക്കില്‍ ‘പ്ലീസ് റെഡ്യൂസ് സ്പീഡ്‘ എന്ന ബോര്‍ഡും നോക്കി വെറുതെ ഇരിക്കുമ്പോള്‍ മുമ്പില്‍ വന്ന് പെട്ടതാണ് ഈ പാവങ്ങള്‍...
തൊട്ടടുത്ത റെസ്റ്റോറന്റില്‍, മസാലപുരട്ടി മസാജ് ചെയ്ത് തിളച്ച എണ്ണയില്‍ ഒരു കുളി പാസാക്കാനിരിക്കുന്ന പാവങ്ങള്‍... അടുത്ത ഊഴം ആര്ക്കായിര്ക്കും... ?
സ്ഥിരം ജോലിക്ക് വരാനും ഉറങ്ങാനുമുള്ള തട്ടകത്തിന്റെ ഫ്രണ്ട് ഗ്ലാസിലും സൈഡ് ഗ്ലാസിലും കൂടെ അസ്തമനം തെളിഞ്ഞത്...
Thursday, November 15, 2007
യാത്രയ്ക്കിടെ...
Saturday, September 8, 2007
Subscribe to:
Posts (Atom)