Saturday, September 8, 2007

യു യെ ഇ മീറ്റ് - 2007 ചിത്രങ്ങള്‍

എന്റെ മൊബൈലില്‍ പതിഞ്ഞവ മീറ്റ് - ഈറ്റ് ചിത്രങ്ങള്‍.
























കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം

9 comments:

ഇത്തിരിവെട്ടം said...

എന്റെ മൊബൈലില്‍ പതിഞ്ഞവ മീറ്റ് - ഈറ്റ് ചിത്രങ്ങള്‍

മുസാഫിര്‍ said...

കണ്ടു.അതാ‍രാ ആ വലിയ പി.കെ (പൂട്ട് കുറ്റി) ക്യാമറ പിടിച്ച് നില്‍ക്കുന്നത് ?

ഉറുമ്പ്‌ /ANT said...

:)

അഗ്രജന്‍ said...

അത് വെച്ച് ഇതൊക്കെ ഒപ്പിച്ചല്ലേ :)

ഓ.ടോ:
തലയില്ലാത്തവന്‍ പടമെടുത്താല്‍ തലയുള്ളവന്‍റെ തലയും ഇല്ലാണ്ടാവും...

മന്‍സുര്‍ said...

ഫോട്ടോസ്സ് എല്ലാം നന്നായിരികുന്നു.

ഗള്‍ഫില്‍ സംഘടകള്‍ക്ക് ഒരു ക്ഷാമവും ഇല്ല എന്ന കാര്യം അറിയാമല്ലോ
നന്‍മയുള്ള മനസുകളുടെ ഇത്തരം സംഗമങ്ങള്‍ ഒരു പുത്തന്‍ തലമുറക്ക് വെളിച്ചം വീശുന്ന നന്‍മ പകരുന്ന സംഗമങ്ങള്‍ ആവട്ടെ എന്ന്‌ പ്രാര്‍ത്ഥികുന്നു

സംഗമത്തില്‍ പങ്കു ചേര്‍ന്ന എല്ല ബ്ലോഗ്ഗേര്‍സ്സിനും അഭിനന്ദങ്ങള്‍

മന്‍സൂര്‍,നിലംബൂര്‍

::സിയ↔Ziya said...

ഉം കണ്ടു കണ്ടു...നന്നായീണ്ട്....
ആട്ടെ, ഈ കൂട്ടായ്‌മേന്ന് പറഞ്ഞാ ഈറ്റാന്‍ മാത്രാണോ? :)

ഏറനാടന്‍ said...

തല കണ്ടു. :)

ശ്രീ said...

ചിത്രങ്ങള്‍‌ കണ്ടു, നന്നായിട്ടുണ്ട്
:)

മഴത്തുള്ളി said...

ഇത്തിരീ, കൊള്ളാം ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു. :)