Thursday, March 13, 2008

മഞ്ഞ് മേഘം...

കഴിഞ്ഞ ദിവസം രാവിലെ ജബലലിയിലേക്ക് വരുമ്പോള്‍ മേഘം പോലെ ഒഴുകി വരുന്ന മഞ്ഞ് കണ്ടിരുന്നു.‍ അത് ഒരു വന്‍ അപകടത്തിന്റെ കാരണക്കാരനായിരുന്നു എന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല... ഒരു കൌതുകത്തിന് മൊബൈയില്‍ എടുത്ത് ക്ലിക്കി...


23 comments:

ഇത്തിരിവെട്ടം said...

കഴിഞ്ഞ ദിവസം രാവിലെ ജബലലിയിലേക്ക് വരുമ്പോള്‍ മേഘം പോലെ ഒഴുകി വരുന്ന മഞ്ഞ് കണ്ടിരുന്നു.‍ അത് ഒരു വന്‍ അപകടത്തിന്റെ കാരണക്കാരനായിരുന്നു എന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല... ഒരു കൌതുകത്തിന് മൊബൈയില്‍ എടുത്ത് ക്ലിക്കി...

asha said...

അതു കൊലയാളി മഞ്ഞായി മാറിയല്ലേ

Sharu.... said...

ഈ മഞ്ഞിനെ ഞാന്‍ വെറുക്കുന്നു... ഈ ഫോട്ടോയെ അല്ല...:)

::സിയ↔Ziya said...

ഹോ!
അപ്പോ ഈ മഞ്ഞായിരുന്നു ആ വില്ലന്‍ മഞ്ഞ് അല്ലേ?

എന്തായാലും ഇനി ഇതുപോലുള്ള ദൃശ്യങ്ങള്‍ ഒരു മുന്നറിയിപ്പായി എടുക്കാന്‍ ഈ ഫോട്ടോയും ഉതകും...

:(

കുട്ടന്‍മേനൊന്‍ said...

ഇത്തിരിവെട്ടത്തിലെടുത്ത്റ്റ പടം കൊള്ളാം.

ബയാന്‍ said...

ഈ മഞ്ഞായിരുന്നല്ലെ കെണിയില്‍ പ്രാവിനെവീഴ്ത്ത്തുന്നതു പോലെ അരിതേടിയെത്തിയ മനുഷ്യജന്മത്തെ ..എന്തോ.. ദൈവം ഇടപേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സിയ പറഞ്ഞപോലെ - ഇത്തരം ഫോട്ടൊ -പഠനത്തിനും മുന്നയിപ്പായും ഉപയോഗപ്പെട്ടേക്കാം. നന്ദി , ഇത്തിരീ.

സുല്‍ |Sul said...

യു എ ഇ ഏതായാലും മഞ്ഞു പുതപ്പു മാറ്റി പുറത്തു വന്നു തുടങ്ങി..

മഞ്ഞിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

പടം നന്നായി.

-സുല്‍

ശ്രീ said...

അതൊരു മുന്നറിയിപ്പായിരുന്നുവല്ലേ?

മഴത്തുള്ളി said...

ഇത്തിരിവെട്ടം.

നന്നായി ചിത്രം. ഇത്തരം മഞ്ഞ് ഇവിടെയും അപകടങ്ങള്‍ വരുത്താറുണ്ട്. എങ്കിലും 20-40 കി.മി. സ്പീഡിലേ അപ്പോള്‍ ഓടിക്കാറുള്ളൂ പലരും വാഹനങ്ങള്‍. 5-8 വാഹനങ്ങള്‍ കൂട്ടിയിടിച്ചതായി കേട്ടിട്ടുണ്ട്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആ മേഘക്കിറുകള്‍ക്കിടയിലൂടെ വണ്ടിയങ്ങ് പായിക്കാന്‍ പാടില്ലായിരുന്നൊ..?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതുശരി ഡിക്ടറ്റീവ് ഇത്തിരീ സലാം.

RaFeeQ said...

:-( ഈ മഞ്ഞു വരുത്തിയ വിനകള്‍

അഭിലാഷങ്ങള്‍ said...

കാറിന്റെ മുന്നിലെ ഗ്ലാ‍സ് ഒരുപാട് കാലം കഴുകാതെ വച്ചാല്‍ ഇങ്ങനെയൊക്കെയാവും അതിന്റെ കോലം.. എന്നിട്ട് മഞ്ഞാണ് പോലും മഞ്ഞ്....

:-)

അനോണി മാഷ് said...

ഈ മഞ്ഞിന്റെ പുറകില്‍ ആരായിരുന്ന് എന്നു ഇപ്പ എല്ലാവര്‍ക്കും മനസ്സിലായല്ല?

ദ്രൗപദി said...

ഭീകരതക്ക്‌ മുമ്പുള്ള ശാന്തമായ ഒഴുക്ക്‌...
കൊള്ളാം..

മാളവിക said...

:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യൂ ടൂ മഞ്ഞേ...

മായാവി said...

വില്ലന്‍ മഞ്ഞ്...

ഹരിത് said...

മരണം ചിലപ്പോള്‍ മഞ്ഞായ്, ചിലപ്പോള്‍ മഴയായ്, മറ്റുചിലപ്പോള്‍ കറ്റായ്.

Anonymous said...

This comment has been removed because it linked to malicious content. Learn more.

നവരുചിയന്‍ said...

ഈ മഞ്ഞു എന്ന് പറയുന്ന ഐറ്റം വണ്ടികള്‍ ഉണ്ടായതിനു മുന്‍പെ ഉണ്ടായതു അല്ലെ ... അപ്പൊ വണ്ടിയോ മഞ്ഞോ അതോ നമ്മളോ വില്ലന്‍ ????

ചുമ്മാ ഒന്നു ചിന്തിച്ചു നോക്കിതാ .... എന്നെ ആരും ഓടിച്ചിട്ട്‌ അടികരുത്

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

അപ്പോ ഇത്തിരിമാഷാണല്ലേ ഈ ബല്യ മഞ്ഞിനെ റോഡിലിട്ടത്? :)

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Servidor, I hope you enjoy. The address is http://servidor-brasil.blogspot.com. A hug.