എന്റെ മൊബൈലില്‍ എപ്പോഴെങ്കിലും പതിയുന്ന ചിത്രങ്ങള്‍ക്കായി.
പൊടിപിടിച്ച സൌഹൃദങ്ങളുടെ ഓര്‍മ്മയ്ക്ക്...
അന്നൊക്കെ ഞങ്ങള്‍ ഒരുമിച്ചു മാത്രമേപള്ളിയില് പോകാറുള്ളൂഎന്തു പറഞ്ഞാലും എത്രയൊട്ടിച്ചാലുംഎന്നും പഞ്ചറേയുള്ളൂ
കൊള്ളാം ആ ചിത്രത്തിന്റെ ആശയം ഇഷ്ടമായി
ഭാഗ്യം പൊടി പിടിച്ചത് ഓട്ടോയിലായത് :)
:)
കൊള്ളാംഹ ഹ ഹ മനൂജീ...
ഒരുകാലത്ത് രാജകുമാരനെപ്പോലെ ഓടി നടന്നതാ...
ഓര്‍മകളും ചില മറക്കുവാനാകാത്ത വാചാല നിമിഷങ്ങളും
ഓട്ടോക്കാരാ ഓട്ടോക്കാരാഓട്ടോ ഓട്ടും ഓട്ടോക്കാരാനാട്ടിന് സ്വന്തം ഓട്ടോക്കാരാനല്ലോര്ക്കെല്ലാം സ്വന്തക്കാരാവിട്ടോടാ വിട്ടോടാ നാട്ടുക്കാരാ :)(ഇത് പൊടിപിടിക്കാനിട്ട് പൊങ്ങിയത് ദുബായില്‍ ആയിരുന്നല്ലേ ഓട്ടോക്കാരാ??)
ഒരു പ്രതാപകാലത്തിന്റെ ഓര്‍മ്മയ്ക്ക് എന്നേ എനിയ്ക്കു തോന്നുന്നുള്ളൂ, മാഷേ... പൊടിപിടിച്ചതു മനസ്സിലായി. ഇതും സൌഹൃദവും തമ്മിലുള്ള ബന്ധം???:(
ഗുഡ് പഡം ഇത്തിരീ.-സുല്‍
വൌ..!!!നല്ല പടം..
പൊടിപിടിച്ക കുറെ സൌഹൃദങ്ങള്‍ ഇങ്ങനെ ആരെങ്കിലും തട്ടിക്കുടഞ്ഞെടുത്തിരുന്നതെങ്കില്.......... തകര്‍പ്പന്‍ പടം, ഇത്തിരി.
പൊടിപിടിച്ച സൌഹൃദങ്ങളിലെ പൊടി കളയാന്‍ സ്നേഹമാകുന്ന വെള്ളമൊഴിച്ചു കഴുകിയാല്‍ മതി ഇത്തിരീ. ഓ.ടോ.: മാഷേ, ടയറും ഫിറ്റ് ചെയ്ത് നല്ല മഞ്ഞ പെയിന്റും അടിക്കെന്നേ. നാനോയെ കടത്തിവെട്ടും ഇവന് :)
പൊടിപിടിപ്പിച്ചതല്ലേ !
ithiri...ithaa podi pidiccha oru sauhrdathile oru blogger..Kerkenna IslandMediteranean seaTunisia
കോള്ളാ മാഷേ നന്നായിട്ടൂണ്ട്
അല്ലാ ഈ പൊടിയും സൊഹൃദവും തമ്മില്‍ എന്താ ബന്ധം.?. പൊടി തന്നെ.സൌഹൃദം പൊടി പൊടിക്കണമെങ്കിലും.?. പൊടി തന്നെ.പൊടി കാരണം തന്നെ സൌഹൃദവും പൊടി പിടിക്കുന്നു.ഇത്തിരിയേ വല്ലാത്ത പൊടി തന്നെ.:)
Post a Comment
18 comments:
പൊടിപിടിച്ച സൌഹൃദങ്ങളുടെ ഓര്‍മ്മയ്ക്ക്...
അന്നൊക്കെ ഞങ്ങള്‍ ഒരുമിച്ചു മാത്രമേ
പള്ളിയില്‍ പോകാറുള്ളൂ
എന്തു പറഞ്ഞാലും എത്രയൊട്ടിച്ചാലും
എന്നും പഞ്ചറേയുള്ളൂ
കൊള്ളാം ആ ചിത്രത്തിന്റെ ആശയം ഇഷ്ടമായി
ഭാഗ്യം പൊടി പിടിച്ചത് ഓട്ടോയിലായത് :)
:)
കൊള്ളാം
ഹ ഹ ഹ മനൂജീ...
ഒരുകാലത്ത് രാജകുമാരനെപ്പോലെ ഓടി നടന്നതാ...
ഓര്‍മകളും ചില മറക്കുവാനാകാത്ത വാചാല നിമിഷങ്ങളും
ഓട്ടോക്കാരാ ഓട്ടോക്കാരാ
ഓട്ടോ ഓട്ടും ഓട്ടോക്കാരാ
നാട്ടിന് സ്വന്തം ഓട്ടോക്കാരാ
നല്ലോര്‍ക്കെല്ലാം സ്വന്തക്കാരാ
വിട്ടോടാ വിട്ടോടാ നാട്ടുക്കാരാ
:)
(ഇത് പൊടിപിടിക്കാനിട്ട് പൊങ്ങിയത് ദുബായില്‍ ആയിരുന്നല്ലേ ഓട്ടോക്കാരാ??)
ഒരു പ്രതാപകാലത്തിന്റെ ഓര്‍മ്മയ്ക്ക് എന്നേ എനിയ്ക്കു തോന്നുന്നുള്ളൂ, മാഷേ... പൊടിപിടിച്ചതു മനസ്സിലായി. ഇതും സൌഹൃദവും തമ്മിലുള്ള ബന്ധം???
:(
ഗുഡ് പഡം ഇത്തിരീ.
-സുല്‍
വൌ..!!!
നല്ല പടം..
പൊടിപിടിച്ക കുറെ സൌഹൃദങ്ങള്‍ ഇങ്ങനെ ആരെങ്കിലും തട്ടിക്കുടഞ്ഞെടുത്തിരുന്നതെങ്കില്.......... തകര്‍പ്പന്‍ പടം, ഇത്തിരി.
പൊടിപിടിച്ച സൌഹൃദങ്ങളിലെ പൊടി കളയാന്‍ സ്നേഹമാകുന്ന വെള്ളമൊഴിച്ചു കഴുകിയാല്‍ മതി ഇത്തിരീ.
ഓ.ടോ.: മാഷേ, ടയറും ഫിറ്റ് ചെയ്ത് നല്ല മഞ്ഞ പെയിന്റും അടിക്കെന്നേ. നാനോയെ കടത്തിവെട്ടും ഇവന് :)
പൊടിപിടിപ്പിച്ചതല്ലേ !
ithiri...
ithaa podi pidiccha oru sauhrdathile oru blogger..
Kerkenna Island
Mediteranean sea
Tunisia
കോള്ളാ മാഷേ നന്നായിട്ടൂണ്ട്
അല്ലാ ഈ പൊടിയും സൊഹൃദവും തമ്മില്‍ എന്താ ബന്ധം.?. പൊടി തന്നെ.
സൌഹൃദം പൊടി പൊടിക്കണമെങ്കിലും.?. പൊടി തന്നെ.
പൊടി കാരണം തന്നെ സൌഹൃദവും പൊടി പിടിക്കുന്നു.
ഇത്തിരിയേ വല്ലാത്ത പൊടി തന്നെ.:)
Post a Comment